ഓരോ വാക്കുകളും ഓരോ മണിമുത്തുകൾപോൽ!!

il_fullxfull.716673165_2eme_grande

വാക്കുകൾ തീർത്തൊരു മാലയണിഞ്ഞുഞാൻ  എങ്ങോ മറഞ്ഞൊരു നേരം
എന്നെയറിയാതെ പോയൊരാ മുത്തുകൾ എങ്ങോ മറഞ്ഞങ്ങു നിൽപ്പൂ….മിന്നലായ് തെന്നലായ് വാക്കുകൾ മിന്നിമറയുന്നീ വിണ്ണിൽ
കാണുന്നു ഞാനിതാ എന്റെയീവീഥിയിൽ
ഓരോ വാക്കും മിന്നിത്തിളങ്ങും മുത്തുകളായ്!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: