
Power of Music – സാഗരംപോൽ!
മഴയുടെ ശബ്ദം, പുഴയുടെ ശബ്ദം
ഇളംകാറ്റിലുലയും മരച്ചില്ലകൾ
കിളികൾതൻകൂജനം
എല്ലാം കഥകൾക്കൊരീണമായ്
സപ്തസ്വരങ്ങളായ് !
ആത്മാവും മനസ്സും ലയിക്കുന്നു……
എവിടെയാണ് സമാധാനം ??
നിറങ്ങളാൽ ആവരണമീപ്രപഞ്ചം
എങ്കിൽ നിറങ്ങളിൽ !!
സാഗരംപോലെ സംഗീതം
എങ്കിൽ സപ്തസ്വരങ്ങളിൽ !!
സിമി അബ്ദുൾകരീം
Leave a Reply