ഒടുവിലാ ചോദ്യമായെത്തുന്നൊരുണ്ണിതൻ വദനം വിടർന്നതു കണ്ടപാടെ ….. അച്ഛന്റെ ഹൃദയം കവർന്നൊരാ ഉത്തരം ഉണ്ണി തൻമൊഴിയായ് തുളുമ്പിയത്രേ …. "ശോഭനമായൊരീ അച്ഛന്റെ ഹൃദയം " മാണത്രേ.... യീഉണ്ണിക്കു വിജയം തുള്ളിത്തുളുമ്പുമീ അച്ഛന്റെ ഹൃദയം വിജയം നിറഞ്ഞൊരാ ഹൃദയം!! സിമി അബ്ദുൾകരീം Poem - "Vijayam" (Victory) published on Puzha.com ( Malayalam online magazine )  http://www.puzha.com/blog/winning/ Poem shows the strong emotional attachment between Father- Child.

Create a website or blog at WordPress.com

Up ↑