Red rose - Oil on canvas
The Rainbow - തൂലികയൊ മയിൽപീലിപോൽ! തളിരിലകൾ മഴത്തുള്ളികളോടും, മഴത്തുള്ളികൾ പുഴയോടും-പുഴയാവട്ടെ കടലിനോടും, അപ്പോൾ കടലോ ??അങ്ങകലെ ഏഴുനിറങ്ങളാൽചാലിച്ചൊരു മഴവില്ലിനോടും !!
Sunbeam
മിന്നുംവെളിച്ചമൊരുനാദംപോൽ പൊൻവെയിൽ മന്ദമായെത്തുന്നിതാ ഈ വഴിയോരമെങ്ങും കാന്തിയായ് !
Coral Reef – Calm & Beautiful!
Rainbow symbolize Promise & Good luck. What was the PROMISE? Don't Give up തളിരിലകൾ മഴത്തുള്ളികളോടും, മഴത്തുള്ളികൾ പുഴയോടും പുഴയാവട്ടെ കടലിനോടും, അപ്പോൾ കടലോ ??അങ്ങകലെ ഏഴുനിറങ്ങളാൽചാലിച്ചൊരു മഴവില്ലിനോടും !!
Parrot
മരതകനിറമോ…. കുങ്കുമവർണ്ണമോ?നിൻകാന്തിയിൽചേരുമിരുവർണ്ണമോ? ഈ മഞ്ഞാടിത്തണൽമരച്ചുവട്ടിൽ ചിന്നിച്ചിതറിയമഞ്ചാടിമുത്തുകൾകോർത്തുവെച്ചതാകാം കണ്മുൻപിൽ മരതകവർണ്ണങ്ങളാൽ, കണ്ണിനിമ്പമേകുംചിറകുകളാൽ ദൂരേയ്ക്കകലാതെ !
Listen, it's fascinating ❤️ ബാല്യത്തിൻ പുസ്തകത്താളുകളിലതാ ഹൃദയം കുയിലിനെ തിരയുന്നു.എന്തൊമൊഴിയുവാനുള്ളതുപോൽ കുയിലോളമെത്തിനിൽക്കുന്നു "ഹൃദയം". വീണ്ടുമാച്ചില്ലയിൽ ചാഞ്ഞുലഞ്ഞാടുവാൻവീണ്ടുമൊരു പൈതലായെത്തിടാം ഞാൻനിൻ നാദം കേട്ടുണരുന്നൊരു പൂവായ്ഞാനും പിറന്നിടാം ആ ചില്ലമേൽ https://youtu.be/ETOKS-K4Xv4?si=eyqc_XJvItxmu2vV
Sights & Insights - Southeastern regional artists juried art show at a prestigious Atlanta (GA) gallery. Peacocks