“Poetry is an act of imagination, which records emotions and mood in your mind”
You deserve to be loved not only by those around you but by the most important person in your life — “YOU” it’s all about getting in touch with ourselves, be creative and express yourself in whatever way you like.
ചിലപ്പോൾ നെറ്റിയിൽപെയ്യും മഴത്തുള്ളികൾപോൽ,മുല്ലപ്പൂക്കൾ പോൽ,പൊൻവെയിൽപോൽ,മന്ദാരപ്പൂക്കൾ പോൽ,തിരപോൽ,തൂമഞ്ഞുപോൽ,മേഘങ്ങൾപോൽ,ആമ്പൽപ്പൂക്കൾപോൽ, മിന്നാമിനുങ്ങുപോൽ…..
Malayalam Poem “Yathra” https://www.youtube.com/watch?v=yd3Tz-Om_CY&t=61s
Malayalam Poem ” Kuyil” https://www.youtube.com/watch?v=ETOKS-K4Xv4
“Chanjurangumee pinchomanakal – malayalam poem”- Published in NANMMA Year Book
“Kaalpadukal” – got inspiration from the article published in “The People News” “അവഗണനയിലേക്ക് നടന്നടുക്കുന്ന വാർദ്ധക്യം” https://1drv.ms/u/s!AqCKPgwUp4bRkkbMlUsG0OqPJzww?e=CXZgQJ
Kunjumarmaram – Published in Nallezhuthu
Poem – Vijayam
“Mullappovinoru mazhamutham” – Published in NANMMA Year Book
Social issues are always touching & sensitive.”Kunjutarakangal kurunnukal” lend a voice to recent news from kerala !!


ഉണർവിൽ നിറയുമീമുത്തുകൾ വിഭിന്നനിറങ്ങളാൽ സമൃദ്ധം നിശബ്ദമാം ഗിരിതടങ്ങളിൽ ഹൃദയംമൊഴിയും പദങ്ങൾ! തേജസ്സിൽ മുഴുകുംപകലുകൾ നാംനമ്മളെയറിയും വഴികൾ നിലയ്ക്കാത്തൊരീ സരണിയിൽ പ്രപഞ്ച ശക്തിതൻപൊരുളുകൾ! മിന്നുംവെളിച്ചമൊരുനാദംപോൽ തൂലികയൊ മയിൽപീലിപോൽ ഈ താളുകളെൻ ഉള്ളം നിറയ്ക്കും ഒടുവിലെഴുതുന്നൊരീപദംവരെ! By Simi Abdulkareem https://youtu.be/ufLALD-IQz4

