ഓരോ വാക്കുകളും ഓരോ മണിമുത്തുകൾപോൽ!! മിന്നലായ് തെന്നലായ് വാക്കുകൾ മിന്നി മറയുന്നീ വിണ്ണിൽ കാണുന്നു ഞാനിതാ എന്റെയീവീഥിയിൽ എന്നോ മറഞ്ഞൊരാ വാക്കുകൾ മിന്നിത്തിളങ്ങും മുത്തുകളായ്!!  

Create a website or blog at WordPress.com

Up ↑