എൻമിഴിയെതഴുകും മഞ്ഞിൻകണങ്ങളെ,ഈ മനസ്സിനെ മാറോടണയ്ക്കുംവൃന്ദാവനപൂക്കളെ, നിങ്ങൾക്കുമിതാ ഒരേ സ്വരം !!! https://youtu.be/a2cgKFxoi6o
Oil painting –
Filling the soul with a lively consciousness of happiness, beauty, and soothing it with the sparrow's melodious tunes..... ബാല്യകാലം !! അങ്കണ തേൻമാവ്,അങ്ങകലെ മരച്ചില്ലയിലതായിരിപൂ….ഒരുകുയിൽഏറെനേരമായ് തിരയുന്നുഞാനും,നിൻ നാദമെന്നിലൊരു കവിതപോൽ വിരിയുന്നു !! Poem- Kuyil - https://youtu.be/ETOKS-K4Xv4
Tulip Lights (Oil painting)
വിരിയട്ടെയെങ്ങുമീ ഹൃദയങ്ങളിൽ (Puzhakal) https://youtu.be/_lX-y_-vT8g വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽനിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ? (Manassin jalakam) https://youtu.be/5KIatPim3Ls ഈ വർണ്ണചിത്രത്തിൽ തെളിയുന്നീവരികൾ…പുതുവത്സരാശംസകളോടെ …Tulip Lights!