White peacock – തൂമഞ്ഞുപോൽ

വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽനിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ? മനസ്സിൻ ജാലകവാതിൽകണ്ണിനിമ്പമുണർത്തും കാഴ്ചകൾചിത്രങ്ങളായ് ,കാതുകളിൽമൂളുംകവിവർണ്ണനകളായ് - White peacock https://youtu.be/5KIatPim3Ls

Oil painting – Red/Purple

We are part of nature,colors have the power to elevate our mind and make us come alive! തളിരിലകൾ മഴത്തുള്ളികളാൽകവിതകളെഴുതുമ്പോൾകിളികൾതൻ കൂജനമെങ്ങുംകവിതകൾക്കീണമായ്, അലകളായ് ! കണ്ചിമ്മിനിൽക്കുമീ കുഞ്ഞുദളങ്ങൾഅലിയട്ടെ ഞാനുമീ ദിവ്യതയിൽനിറങ്ങളാൽ ആവരണമീ പ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !! ഓരോ ചിത്രവും മനസ്സിലെഴുതും വരികൾ,പുലർക്കാലം വരവേൽക്കുവാനൊരുങ്ങുംപൂമൊട്ടുപോൽ , തളിരിലകൾപോൽ,മഴത്തുള്ളികൾപോൽ… "പൂങ്കാവനം" കവിത വർണ്ണ ചിത്രമായ് വീണ്ടുംമങ്ങാതെ മായാതെ ക്യാൻവാസിലേയ്ക്ക്..(Simi Abdulkareem) (Simi Abdulkareem)

Create a website or blog at WordPress.com

Up ↑