Anthurium (clay art)-Oil painting

ഈവർണ ചിത്രമെന്നുള്ളം നിറയ്ക്കുംഒടുവിലെഴുതുന്നൊരീപദംവരെ !!- "Thank you for guiding me"നാമോരോരുത്തരും നമ്മുടെതന്നെഹൃദയത്തോട് പറയുവാനാഗ്രഹിക്കുന്നതുംഇതുതന്നെയല്ലോ -

Waterfall – Each artwork has something to express – “Peace within”

മുന്പേ വരച്ച ചിത്രങ്ങൾ നേരിൽകാണുന്നു.Waterfall ൻ്റെ ശബ്ദവും ഭംഗിയും ഏറെനേരം നോക്കിയങ്ങനെനിന്നു.ഈ ശബ്ദങ്ങളൊക്കെ പിന്നീട് കടലിന്റെതന്നെ ശബ്ദമായ് മാറുന്നതായിരിക്കില്ലേ ….അപ്പോൾ പറഞ്ഞതൊക്കെയും സത്യം - "Peace within " "നിറങ്ങളാൽ ആവർണമീ പ്രപഞ്ചമെങ്കിൽ നിറങ്ങളിൽ ഞാനുണ്ട് സാഗരംപോൽ സംഗീതമെങ്കിൽ സപ്തസ്വരങ്ങളിലും ഞാനുണ്ടാകും" നാനാവർണ്ണങ്ങളായ്, സംഗീതമായ്, പൂമ്പാറ്റകളെപോൽ !! - Simi Abdulkareem

Paintings speak to us about the beauty that exists to look, listen and observe what’s around us- Rose ringed parakeet (Oil painting)

പലപ്പോഴും എഴുതുവാനുള്ള സ്വാതന്ത്രത്തെ നാം ഭയപ്പെടുന്നുതമസ്സിന് ആഴങ്ങളെ ഭയപ്പെടാതെഎഴുത്തിന്റെയും,ചിത്രരചനയുടെയുംലോകത്തിലൂടെ ഒരു യാത്രഹൃദയം മൊഴിയും പദങ്ങൾ കാതോർത്തു-" കാവലാകാമീതെന്നൽപോലുംവീണ്ടുമീയാത്രതുടർന്നുകൊൾക " മരതകനിറമോ…. കുങ്കുമവർണ്ണമോനിൻകാന്തിയിൽ ചേരുമിരുവർണ്ണമോ ചിത്രങ്ങൾ വരച്ചുകഴിയുമ്പോൾമനസ്സിലേയ്ക്ക് ഓടിയെത്തുംമുത്തുകൾപോൽ ചിലവരികൾഎഴുതിവെച്ചൊരാ അക്ഷരക്കൂട്ടങ്ങൾവീണ്ടും കോർത്തിണക്കുകയായ്!! കുയിൽനാദം കേട്ടുണരുവാനോ,അതോകളകളാ നാദത്താൽ പനിനീർപൂക്കളെഉണർത്തുവാനോ, ഇമ്പമേകും മിഴികൾചന്തമേകുന്നു നിറം , ശാന്തം സുന്ദരം !! സിമി അബ്ദുൾകരീം

Create a website or blog at WordPress.com

Up ↑