Each & every child is unique as a flower "Thoughts" in the form of poetry- Thalirilakal mazhathullikalaal (https://youtu.be/jFD7CYkehSE?si=gxXNldveaq7hpyxo)
Mom’s Curing Blanket (Oil painting)
Journey never ends.....വരയിൽനിന്നും,എഴുത്തിൽനിന്നുംലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങൾ അതൊക്കെ പിന്നീട്ജീവിതകഥയായ്ത്തന്നെ മാറുന്നു. മണ്മറഞ്ഞുപോകുമീ ജീവിതത്താളിന് വരികൾ മാത്രംഅന്നുഞാനൊ, എന്നോർമകളോ………. എല്ലാമൊരുപിടിമണ്ണായ് ഈ തീരത്തു്തന്നെയുണ്ടാകും.ബാല്യവും,കൗമാരവും ,വാർദ്ധക്യവുമെല്ലാംഈ പുസ്തകത്താളുകളിൽ തെളിയുന്നു.ഒടുവിലൊരുപുതപ്പിനാൽ വരച്ചചിത്രങ്ങളും,എഴുതിയവരികളുമെല്ലാം ഭദ്രം !!(സിമി അബ്ദുൽകരീം)
Mind & Soul in harmony with nature- “Pearl”
എന്നന്തരാത്മാവിൻ തീരത്തിലെങ്ങോഒരുനോക്കുകാണുവാൻ വന്നിടുന്നുസാന്ത്വനമേകുവാനെന്നപോൽഒരുകുഞ്ഞിളംകാറ്റായ് തഴുകിടുന്നു ! ഈ തീരത്തടിഞ്ഞുകൂടിയ വാക്കുകൾമുത്തുപോൽ ചിപ്പിക്കുള്ളിൽ ഒളിച്ചതാവാം!കവിതകളായ് ,ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽതൊട്ടുതലോടും തെന്നലായ്ജീവന്റെ അംശം നിലനിർത്തിയതുമാവാം !!simi Abdulkareem
Exploring, Meditating through art https://youtu.be/zFydxFg41LI?si=TsDvcUO1dj2vFXOs ( Malayalam poem - Sagarampol)