മിന്നുംവെളിച്ചമൊരു നാദംപോൽതൂലികയൊ മയിൽപീലിപോൽ!!

Welcoming Spring-വാടാതെ, മങ്ങാതെ, മായാതെ Red Rose – Picture resembles my previous poetry “Poongavanam”

Poem "Poongavanam" - https://youtu.be/yqqancLk5dw?si=7qhpY2MX7GFqwm_b സർഗ്ഗശക്തിയെയുണർത്തും സങ്കല്പങ്ങൾ വിടരുവാൻകൊതിക്കും പൂക്കളെപോൽ മനമാകെതെളിയും മിന്നാമിനുങ്ങുപോൽ ചിലപ്പോൾ നിലാവുപോൽ കാഴ്ച്ചയിൽ !!

Chanjurangumee pinchomanakal – Mother Earth

Oil painting ആ കൈകൾക്കു മൃദുത്വമുണ്ടായിരുന്നു, വാക്കുകളിൽ ദൈവികത്വം!എന്നും പുഞ്ചിരിക്കുന്നമുഖഭാവം, ഒരുമാലാഖയെപോൽ!ഇവിടെ പ്രകൃതിയും അമ്മയും ഒരുമിക്കുന്നുഒടുവിൽ ഞാനുറക്കെ വിളിച്ചുപറഞ്ഞു ……………ഈ പ്രപഞ്ചം തന്നെയാകുന്നു മാതാവ് !

"കുഞ്ഞുതാരകങ്ങൾ കുരുന്നുകൾ "

Create a website or blog at WordPress.com

Up ↑