Oil on Canvas (Pink Dianthus)

കുയിൽനാദം കേട്ടുണരുവാനോ, അതോ കളകളാ നാദത്താൽപനിനീർപൂക്കളെ ഉണർത്തുവാനോ? പുസ്തകവും തൂലികയും മഞ്ചാടിപുഴയും എല്ലാമെല്ലാം ഒത്തുചേരുമ്പോൾ കടലോളമുണ്ടത്രേ കഥകൾപറയുവാൻഅടർന്നുവീണമുത്തുകൾ ഈ ഇലകളോടുചേർത്തുവെച്ചതാവാംകവിവർണ്ണനകൾ നിലയ്‌ക്കാതെഓളങ്ങളോടിമറയാതെ നിൻ കളകളാ നാദത്താൽപനിനീർപൂക്കളെ ഉണർത്തിയതുമാവാംഈ മഞ്ചാടിപുഴയുടെ തീരത്തിരുന്ന്ഞാൻ വീണ്ടുംവീണ്ടും എഴുതി.

Create a website or blog at WordPress.com

Up ↑