Red Velvet Star Flower

നിറങ്ങളാൽ ആവരണമീപ്രപഞ്ചമെങ്കിൽ നിറങ്ങളിൽ !! മഴക്കാറുനീങ്ങി വാനംതെളിഞ്ഞു, ചായങ്ങൾതൂവുന്നൊരീനിരത്തിൽ നിനയ്ക്കുന്നിതാ വർണ്ണചിത്രങ്ങളായ്!

Listen, it's fascinating ❤️ ബാല്യത്തിൻ പുസ്തകത്താളുകളിലതാ ഹൃദയം കുയിലിനെ തിരയുന്നു.എന്തൊമൊഴിയുവാനുള്ളതുപോൽ കുയിലോളമെത്തിനിൽക്കുന്നു "ഹൃദയം". വീണ്ടുമാച്ചില്ലയിൽ ചാഞ്ഞുലഞ്ഞാടുവാൻവീണ്ടുമൊരു പൈതലായെത്തിടാം ഞാൻനിൻ നാദം കേട്ടുണരുന്നൊരു പൂവായ്ഞാനും പിറന്നിടാം ആ ചില്ലമേൽ https://youtu.be/ETOKS-K4Xv4?si=eyqc_XJvItxmu2vV

Create a website or blog at WordPress.com

Up ↑