Coral Reef – Calm & Beautiful!

Rainbow symbolize Promise & Good luck. What was the PROMISE? Don't Give up തളിരിലകൾ മഴത്തുള്ളികളോടും, മഴത്തുള്ളികൾ പുഴയോടും പുഴയാവട്ടെ കടലിനോടും, അപ്പോൾ കടലോ ??അങ്ങകലെ ഏഴുനിറങ്ങളാൽചാലിച്ചൊരു മഴവില്ലിനോടും !!

Parrot

മരതകനിറമോ…. കുങ്കുമവർണ്ണമോ?നിൻകാന്തിയിൽചേരുമിരുവർണ്ണമോ? ഈ മഞ്ഞാടിത്തണൽമരച്ചുവട്ടിൽ ചിന്നിച്ചിതറിയമഞ്ചാടിമുത്തുകൾകോർത്തുവെച്ചതാകാം കണ്മുൻപിൽ മരതകവർണ്ണങ്ങളാൽ, കണ്ണിനിമ്പമേകുംചിറകുകളാൽ ദൂരേയ്ക്കകലാതെ !

Create a website or blog at WordPress.com

Up ↑