Power of Music - സാഗരംപോൽ! മഴയുടെ ശബ്ദം, പുഴയുടെ ശബ്ദംഇളംകാറ്റിലുലയും മരച്ചില്ലകൾകിളികൾതൻകൂജനംഎല്ലാം കഥകൾക്കൊരീണമായ്സപ്തസ്വരങ്ങളായ് ! ആത്മാവും മനസ്സും ലയിക്കുന്നു……എവിടെയാണ് സമാധാനം ?? നിറങ്ങളാൽ ആവരണമീപ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !!സാഗരംപോലെ സംഗീതംഎങ്കിൽ സപ്തസ്വരങ്ങളിൽ !! സിമി അബ്ദുൾകരീം

Chanjurangumee pinchomanakal –

Oil painting ആ കൈകൾക്കു മൃദുത്വമുണ്ടായിരുന്നു, വാക്കുകളിൽ ദൈവികത്വം!എന്നും പുഞ്ചിരിക്കുന്നമുഖഭാവം, ഒരുമാലാഖയെപോൽ!ഇവിടെ പ്രകൃതിയും അമ്മയും ഒരുമിക്കുന്നുഒടുവിൽ ഞാനുറക്കെ വിളിച്ചുപറഞ്ഞു ……………ഈ പ്രപഞ്ചം തന്നെയാകുന്നു മാതാവ് !

Kavitha – തൂമഞ്ഞുപോൽ

Oil painting - "Thoomanjupol" അകക്കണ്ണൊന്നു തുറന്നാൽകാണുന്നു ഒരായിരം മണിമുത്തുകൾപിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾതീർക്കുവാനുള്ള തിടുക്കത്തിൽനാമോരോരുത്തരും!ഇനി പോകാമൊരു യാത്ര….കിളികളും,പൂക്കളും,താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-കൊച്ചു കവിതയും, വർണ്ണ ചിത്രവും!! https://youtu.be/bWbObsgh850

Photography/Poem

https://youtu.be/omIMtCDSXZk "മുല്ലപ്പൂവിനൊരു മഴമുത്തം" ----------------------------------- ഈ പെയ്തിറങ്ങിയ മഴയ്ക്ക്,  "വാത്സല്യത്തിന്റെ ഗന്ധം" ! ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ ! തന്നിലെ സൗരഭ്യം അവിടമാകെ  തളം കെട്ടിയത്  അവരറിയുന്നുവോ? ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം..... "ഞെട്ടറ്റു വീഴുമൊരുന്നാൾ  നീയാപുലരിയിൽ  കൗതുകമുണർത്തി നിന്നിലെ മന്ദഹാസം അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ...." ഈ കവിളിലൊരു മഴമുത്തവുമായി ആ  മഴത്തുള്ളികൾക്കുമുണ്ട് ചിലതൊക്കെ പറയുവാൻ............ "പെയ്തിറങ്ങിയൊരു മഴയും... Continue Reading →

Power of Colors - Photography പ്രകൃതിയൊരുക്കും വീചികൾഅലകളായെത്തും കാതുകളിൽഏഴുസ്വരങ്ങൾപോൽ !ഏഴുനിറങ്ങളോ ??ഉണർത്തുന്നൊരെൻമാനസംമഴവില്ലുപോൽ !

Oil Painting – Trail

ഈ തണലും, തെന്നലും, തളിരിലകളും, പൂമരച്ചോലകളും......"കാക്കുന്നുഞാനെൻ അകക്കണ്ണിൻ ഓടിയൊളിക്കാത്തൊരീകാഴ്ചകൾ മങ്ങാതെ മായാതെയെന്നുമെൻ മാനസപൂങ്കാവനത്തിൽ"

This beautiful picture reminds me of few lines from my previous poetry.... ലില്ലിപ്പൂക്കളിൻ സൗരഭ്യമാകെപടർന്നുപൂത്തുലഞ്ഞുനിൽക്കുമാവേളയിൽമനസ്സിലേയ്ക്ക് മുൻപെഴുതിയചിലവരികൾ പെയ്തിറങ്ങുന്നു...... "കൈക്കുമ്പിളിൽ ഒതുക്കി ഞാനെന്റെവെള്ളാരപ്പൂക്കളിൻ ചന്തംപൂക്കളമൊരുക്കുവാൻ ഓടിയെത്തുന്നുപൂമ്പാറ്റകൾക്കൊപ്പം ഞാനുംഈ പൂമ്പാറ്റകൾക്കൊപ്പം ഞാനും .. പൊൻവെയിൽ മന്ദമായെത്തുന്നിതാഈ വഴിയോരമെങ്ങുമൊരു കാന്തിയായ്കൂടയിൽ നിറഞ്ഞൊരാ മന്ദാരപ്പൂക്കളിൽഹർഷാദിരേകമായുയരുന്നൊരാർപ്പുവിളികൾ !!" സിമി അബ്ദുൽകരീം https://youtu.be/o2l0ZAk6j7k

Look, listen & observe what's around us. Colors speak to us all about the beauty that exists!!

Create a website or blog at WordPress.com

Up ↑