"സാന്ത്വനമേകും ഇളംതെന്നലായ് കാലമേ നിങ്ങൾവഴിമാറുക" -ഇവിടെമരണമല്ല, ജീവിക്കുവാൻപ്രേരിപ്പിക്കുന്നവാക്കുകൾ ആവാക്കുകൾ വഴികാട്ടിയായിമാറുന്നു.
Snowy morning ❄️☃️ ഈ നിറസന്ധ്യമറയുന്നുവോ, പുലർക്കാലമേറുന്നുവോഎൻ അന്തരാത്മാവിൻമുറിപ്പാടുകളിൽകാലംകരുതിവെച്ചൊരാമഞ്ഞിൻകണങ്ങൾ ! Yathra (Poem) https://youtu.be/yd3Tz-Om_CY?si=tWrMOUUPeP9onNNL
Hope, Care, Calm & Peace "നീലാകാശം എന്നെനോക്കി ചിരിക്കുകയായിരുന്നില്ലഒരുതൂലികയെൻ കൈകളിലേക്കിട്ടുതന്നതാവാംഒരുപാടൊരുപാടെഴുതണമെന്നു പറഞ്ഞതാകാം"
Butterfly
"മുല്ലപ്പൂവിനൊരു മഴമുത്തം" - https://youtu.be/omIMtCDSXZk?si=cdGF6YgwUo3L_cLQ ചിത്രശലഭങ്ങൾ - https://youtu.be/nGhZcO2O6eE?si=p1csLbD0hgzRqguc