As I imagined ideas to put in to my paintings, I didn't expect to be selected in to the final round of the Online International Art Contest and Exhibition !!! Sharing the link below to see the great paintings of 2017 show themed "OPEN" Punarjani -Rebirth

ജാലകം

ഓരോ പുൽക്കൊടിയുംഈപൊൻപുലരിയെ വരവേൽക്കുന്നതായിരിക്കില്ലേ…..നീലവാനം തെളിയുന്തോറും ഈ ജാലക വാതിലിൽ ഞാൻ.

Oil on Canvas (Pink Dianthus)

കുയിൽനാദം കേട്ടുണരുവാനോ, അതോ കളകളാ നാദത്താൽപനിനീർപൂക്കളെ ഉണർത്തുവാനോ? പുസ്തകവും തൂലികയും മഞ്ചാടിപുഴയും എല്ലാമെല്ലാം ഒത്തുചേരുമ്പോൾ കടലോളമുണ്ടത്രേ കഥകൾപറയുവാൻഅടർന്നുവീണമുത്തുകൾ ഈ ഇലകളോടുചേർത്തുവെച്ചതാവാംകവിവർണ്ണനകൾ നിലയ്‌ക്കാതെഓളങ്ങളോടിമറയാതെ നിൻ കളകളാ നാദത്താൽപനിനീർപൂക്കളെ ഉണർത്തിയതുമാവാംഈ മഞ്ചാടിപുഴയുടെ തീരത്തിരുന്ന്ഞാൻ വീണ്ടുംവീണ്ടും എഴുതി.

Words –

"സാന്ത്വനമേകും ഇളംതെന്നലായ് കാലമേ നിങ്ങൾവഴിമാറുക" -ഇവിടെമരണമല്ല, ജീവിക്കുവാൻപ്രേരിപ്പിക്കുന്നവാക്കുകൾ ആവാക്കുകൾ വഴികാട്ടിയായിമാറുന്നു.

Colorful Toucan Art (നിറങ്ങളാൽ ആവരണമീപ്രപഞ്ചമെങ്കിൽ നിറങ്ങളിൽ )

കാലംകരുതിവെച്ചൊരാമഞ്ഞിൻകണങ്ങൾ ! Cheerful Daisy Flower signifies Happiness

Create a website or blog at WordPress.com

Up ↑