” മനസ്സിൻ ജാലകം “

വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽനിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ?ശാന്തസുന്ദരമായൊരീ ഭുവനംപ്രപഞ്ചശക്തിതൻ പ്രഭയാൽവീണ്ടുമൊരുങ്ങുവാൻ,കാത്തിരിപ്പൂ…........ നാമോരോരുത്തരുംമാനസപ്പൂങ്കാവനത്തിൽ!! (സിമി അബ്ദുൾകരീം)"Let us all wish for a beautiful world"

തിരയായ് പതിക്കുമെൻ പാദങ്ങളിൽ!! "Each person will interpret poems according to their own state of consciousness, my poems & paintings reveal the unique ways each of us view the world!!"

Photography – Beauty of Nature!

Peace lily - "തന്നിതൾ കൊണ്ടെന്റെ നെറുകയിൽഒരായിരം വർണങ്ങൾ തൂവുകയായ്,കൈകൂപ്പിഞാനും നിന്നരുകിൽ!"

Save Rivers – An environmental awareness poem “Puzhakal” along with Oil painting!

https://youtu.be/_lX-y_-vT8g  വിരിയട്ടെയെങ്ങുമീ  ഹൃദയങ്ങളിൽ പുഴയോടിണങ്ങുന്ന പൂക്കളായ് നാം തടയുവാനാകുന്നുണർവ്വോടെ നാം പുഴകളെ കാക്കും കരങ്ങളാകാം അങ്ങുദൂരെനിന്നൊഴുകി വന്നെത്തുകവീണ്ടും ദിശയറിയുന്നൊരീ പുഴകളാവാൻ തൻ ദിശയറിയുന്നൊരീ പുഴകളാവാൻ !!

വൃന്ദാവനപ്പൂക്കൾ!!മാനസപൂങ്കാവനത്തിലെകാഴ്ചകൾവർണ്ണചിത്രണങ്ങളായ് വീണ്ടും ക്യാൻവാസിലേയ്ക്ക് !സ്വപ്നച്ചിറകുകൾവീശി പുതുവഴികൾതേടുംപൂത്തിങ്കളെപോലെയീമനോരഥത്തിൽ !!മനസ്സിനെ ഒരുപൂവിനോടുപമിയ്ക്കാം സങ്കല്പങ്ങളാൽ പൂത്തുതളിർത്തൊരീ ഉദ്യാനംഅവിടെ മനസ്സിൻ മാന്ത്രികച്ചെപ്പിൽമന്ദസ്മിതം തൂകുന്നൊരായിരം വൃന്ദാവനപൂക്കൾ !!ഈ മിഴിയെതഴുകുംമഞ്ഞിൻകണങ്ങളെഎൻമനസ്സിനെ മാറോടണയ്ക്കും വൃന്ദാവനപ്പൂക്കളെ,എനിക്കുവേണ്ടി ഞാൻകണ്ടെത്തുന്ന നിമിഷങ്ങൾഅതായിരുന്നു എന്റെ ചിത്രങ്ങളും കവിതകളും - സിമി അബ്ദുൾകരീം

Create a website or blog at WordPress.com

Up ↑