Kavitha – തൂമഞ്ഞുപോൽ

Oil painting - "Thoomanjupol" അകക്കണ്ണൊന്നു തുറന്നാൽകാണുന്നു ഒരായിരം മണിമുത്തുകൾപിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾതീർക്കുവാനുള്ള തിടുക്കത്തിൽനാമോരോരുത്തരും!ഇനി പോകാമൊരു യാത്ര….കിളികളും,പൂക്കളും,താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-കൊച്ചു കവിതയും, വർണ്ണ ചിത്രവും!! https://youtu.be/bWbObsgh850

Photography/Poem

https://youtu.be/omIMtCDSXZk "മുല്ലപ്പൂവിനൊരു മഴമുത്തം" ----------------------------------- ഈ പെയ്തിറങ്ങിയ മഴയ്ക്ക്,  "വാത്സല്യത്തിന്റെ ഗന്ധം" ! ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ ! തന്നിലെ സൗരഭ്യം അവിടമാകെ  തളം കെട്ടിയത്  അവരറിയുന്നുവോ? ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം..... "ഞെട്ടറ്റു വീഴുമൊരുന്നാൾ  നീയാപുലരിയിൽ  കൗതുകമുണർത്തി നിന്നിലെ മന്ദഹാസം അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ...." ഈ കവിളിലൊരു മഴമുത്തവുമായി ആ  മഴത്തുള്ളികൾക്കുമുണ്ട് ചിലതൊക്കെ പറയുവാൻ............ "പെയ്തിറങ്ങിയൊരു മഴയും... Continue Reading →

Oil Painting – Trail

ഈ തണലും, തെന്നലും, തളിരിലകളും, പൂമരച്ചോലകളും......"കാക്കുന്നുഞാനെൻ അകക്കണ്ണിൻ ഓടിയൊളിക്കാത്തൊരീകാഴ്ചകൾ മങ്ങാതെ മായാതെയെന്നുമെൻ മാനസപൂങ്കാവനത്തിൽ"

Create a website or blog at WordPress.com

Up ↑