എന്നന്തരാത്മാവിൻ തീരത്തിലെങ്ങോഒരുനോക്കുകാണുവാൻ വന്നിടുന്നുസാന്ത്വനമേകുവാനെന്നപോൽഒരുകുഞ്ഞിളംകാറ്റായ് തഴുകിടുന്നു ! ഈ തീരത്തടിഞ്ഞുകൂടിയ വാക്കുകൾമുത്തുപോൽ ചിപ്പിക്കുള്ളിൽ ഒളിച്ചതാവാം!കവിതകളായ് ,ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽതൊട്ടുതലോടും തെന്നലായ്ജീവന്റെ അംശം നിലനിർത്തിയതുമാവാം !!simi Abdulkareem
Exploring, Meditating through art https://youtu.be/zFydxFg41LI?si=TsDvcUO1dj2vFXOs ( Malayalam poem - Sagarampol)
Clear sky
കടലിന്റെ ശബ്ദം ഹൃദയത്തിന്റെതന്നെയല്ലോ !! "മിന്നുംവെളിച്ചമൊരു നാദംപോൽതൂലികയൊ മയിൽപീലിപോൽ!" https://youtu.be/a2cgKFxoi6o?si=rxRHo0VbHpi9p-_L ക്യാൻവാസിൽ വരികൾവീണ്ടും വീണ്ടും തെളിയുന്നുഈ തീരത്തുനിന്നും വിദൂരതയിലേയ്ക്ക് -അകലെയതാ നീലാകാശത്തു് -സ്വർണപറവകളും,മയിൽപീലിതൂലികയും,കണ്ണടയും.
Oil painting – “Seascape”
What I see in life inspires my paintings in different ways...
Anthurium (clay art)-Oil painting
ഈവർണ ചിത്രമെന്നുള്ളം നിറയ്ക്കുംഒടുവിലെഴുതുന്നൊരീപദംവരെ !!- "Thank you for guiding me"നാമോരോരുത്തരും നമ്മുടെതന്നെഹൃദയത്തോട് പറയുവാനാഗ്രഹിക്കുന്നതുംഇതുതന്നെയല്ലോ -