മുന്പേ വരച്ച ചിത്രങ്ങൾ നേരിൽകാണുന്നു.Waterfall ൻ്റെ ശബ്ദവും ഭംഗിയും ഏറെനേരം നോക്കിയങ്ങനെനിന്നു.ഈ ശബ്ദങ്ങളൊക്കെ പിന്നീട് കടലിന്റെതന്നെ ശബ്ദമായ് മാറുന്നതായിരിക്കില്ലേ ….അപ്പോൾ പറഞ്ഞതൊക്കെയും സത്യം - "Peace within " "നിറങ്ങളാൽ ആവർണമീ പ്രപഞ്ചമെങ്കിൽ നിറങ്ങളിൽ ഞാനുണ്ട് സാഗരംപോൽ സംഗീതമെങ്കിൽ സപ്തസ്വരങ്ങളിലും ഞാനുണ്ടാകും" നാനാവർണ്ണങ്ങളായ്, സംഗീതമായ്, പൂമ്പാറ്റകളെപോൽ !! - Simi Abdulkareem
Paintings speak to us about the beauty that exists to look, listen and observe what’s around us- Rose ringed parakeet (Oil painting)
പലപ്പോഴും എഴുതുവാനുള്ള സ്വാതന്ത്രത്തെ നാം ഭയപ്പെടുന്നുതമസ്സിന് ആഴങ്ങളെ ഭയപ്പെടാതെഎഴുത്തിന്റെയും,ചിത്രരചനയുടെയുംലോകത്തിലൂടെ ഒരു യാത്രഹൃദയം മൊഴിയും പദങ്ങൾ കാതോർത്തു-" കാവലാകാമീതെന്നൽപോലുംവീണ്ടുമീയാത്രതുടർന്നുകൊൾക " മരതകനിറമോ…. കുങ്കുമവർണ്ണമോനിൻകാന്തിയിൽ ചേരുമിരുവർണ്ണമോ ചിത്രങ്ങൾ വരച്ചുകഴിയുമ്പോൾമനസ്സിലേയ്ക്ക് ഓടിയെത്തുംമുത്തുകൾപോൽ ചിലവരികൾഎഴുതിവെച്ചൊരാ അക്ഷരക്കൂട്ടങ്ങൾവീണ്ടും കോർത്തിണക്കുകയായ്!! കുയിൽനാദം കേട്ടുണരുവാനോ,അതോകളകളാ നാദത്താൽ പനിനീർപൂക്കളെഉണർത്തുവാനോ, ഇമ്പമേകും മിഴികൾചന്തമേകുന്നു നിറം , ശാന്തം സുന്ദരം !! സിമി അബ്ദുൾകരീം
Purple passion - Passions always elevate our mind to follow our heart like Sunflowers follow the sun!! https://youtu.be/dvwSnv0s-FI (Sunflower Oil painting)
Clear Sky!
കാണുന്നു നിന്നിലെ മന്ദഹാസം !!എഴുതിവെച്ചൊരാ വരികൾതെളിയുന്നുമാനത്തു് ! https://youtu.be/omIMtCDSXZk (Malayalam poem)
White peacock – തൂമഞ്ഞുപോൽ
വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽനിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ? മനസ്സിൻ ജാലകവാതിൽകണ്ണിനിമ്പമുണർത്തും കാഴ്ചകൾചിത്രങ്ങളായ് ,കാതുകളിൽമൂളുംകവിവർണ്ണനകളായ് - White peacock https://youtu.be/5KIatPim3Ls
Oil painting – Red/Purple
We are part of nature,colors have the power to elevate our mind and make us come alive! തളിരിലകൾ മഴത്തുള്ളികളാൽകവിതകളെഴുതുമ്പോൾകിളികൾതൻ കൂജനമെങ്ങുംകവിതകൾക്കീണമായ്, അലകളായ് ! കണ്ചിമ്മിനിൽക്കുമീ കുഞ്ഞുദളങ്ങൾഅലിയട്ടെ ഞാനുമീ ദിവ്യതയിൽനിറങ്ങളാൽ ആവരണമീ പ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !! ഓരോ ചിത്രവും മനസ്സിലെഴുതും വരികൾ,പുലർക്കാലം വരവേൽക്കുവാനൊരുങ്ങുംപൂമൊട്ടുപോൽ , തളിരിലകൾപോൽ,മഴത്തുള്ളികൾപോൽ… "പൂങ്കാവനം" കവിത വർണ്ണ ചിത്രമായ് വീണ്ടുംമങ്ങാതെ മായാതെ ക്യാൻവാസിലേയ്ക്ക്..(Simi Abdulkareem) (Simi Abdulkareem)
Red/Purple -Photography
We are part of nature,colors have the power to elevate our mind and make us come alive!
Daffodils -Photography ഡാഫൊഡിൽസ് - ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽതൊട്ടുതലോടും തെന്നലായ്,ജീവിതം കൊണ്ടെഴുതും കവിതകൾചിലർക്ക് തമാശമറ്റുചിലർക്കോ… കൗതുകം !എന്നിരുന്നാലും ചുറ്റുംവിരിയുന്നപൂക്കളെനോക്കിഞാൻ വീണ്ടുമീ-പൂങ്കാവനത്തിലൂടെ നടന്നു !!Simi Abdulkareem https://youtu.be/yqqancLk5dw (Poem - Poongavanam)