Hope, Care, Calm & Peace "നീലാകാശം എന്നെനോക്കി ചിരിക്കുകയായിരുന്നില്ലഒരുതൂലികയെൻ കൈകളിലേക്കിട്ടുതന്നതാവാംഒരുപാടൊരുപാടെഴുതണമെന്നു പറഞ്ഞതാകാം"

"കൊടും കാറ്റിനേയും അലറും തിരകളേയുംതടയുമഗ്നിയായ് മാറുമീ ഹൃദയംആഴും നിദ്രയിലൊഴുകി ഞാനമ്മതൻമൃദുകര സ്പർശനമേൽക്കുന്ന തീരംഹൃദയ താളത്തിലലിയുന്ന സമയം…"

അടർന്നുവീണമുത്തുകൾ ഈ ഇലകളോടുചേർത്തുവെച്ചതാവാം

Be Happy - പീസ് ലില്ലിയും, കനകാംബരപൂക്കളും,മനസ്സിൻ ജാലകവുംനീലാകാശംപോലൊരു നീലക്കുയിലും എല്ലാമെല്ലാം ഈ വർണചിത്രത്തിൽതെളിയുന്നുണ്ടായിരുന്നു …പിന്നെ ഞാനും !

Create a website or blog at WordPress.com

Up ↑