Filling the soul with a lively consciousness of happiness, beauty, and soothing it with the sparrow's melodious tunes..... ബാല്യകാലം !! അങ്കണ തേൻമാവ്,അങ്ങകലെ മരച്ചില്ലയിലതായിരിപൂ….ഒരുകുയിൽഏറെനേരമായ് തിരയുന്നുഞാനും,നിൻ നാദമെന്നിലൊരു കവിതപോൽ വിരിയുന്നു !! Poem- Kuyil - https://youtu.be/ETOKS-K4Xv4
Oil painting – Dolphins by Eshal
കടൽകാഴച്ചകൾ മഴവില്ലിൻ ഏഴുനിറങ്ങൾപോൽ സുന്ദരം !! നിറങ്ങളാൽ ആവരണമീപ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !! മഴവില്ലല്ലോസാക്ഷി….
Journey never ends! (Oil painting)
ജീവിതമാകും യാത്രഎന്നിലെ എന്നെയറിയും യാത്ര.... Poem & painting " Yathra" https://youtu.be/yd3Tz-Om_CY ഈ വഴിയും ഈ നിറ സന്ധ്യയുംപിന്നൊരു കൂട്ടിനായെത്തുമീ തിരിനാളവുംകേൾക്കുന്നിതാ ഞാനും തന്ത്രികളിൽ ഈണവുംപാടുന്നു ഞാനുമീ യാത്രയിൽ!
Oil painting – Fragrance
ചെമ്പകപ്പൂങ്കാവനം https://youtu.be/yqqancLk5dw (malayalam poem) കൈകൂപ്പിഞ്ഞാനും നിന്നരുകിൽ എന്റെ കഥയൊന്നുകേൾക്കുവാൻ നിന്നനേരംചെമ്പകപ്പൂക്കൾ തന്നുടെ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു…..കിളികൾതൻ കൂജനമെങ്ങും കഥകൾക്കൊരീണമായ് മൂളിടുന്നു തെളിയുന്നൊരീ കവിതാപുഷ്പങ്ങൾ ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽതൊട്ടുതലോടും തെന്നലായ്ഞാൻ!കാക്കുന്നുഞാനെൻ അകക്കണ്ണിൻ ഓടിയൊളിക്കാത്തൊരീകാഴ്ചകൾമങ്ങാതെ, മായാതെയെന്നുമെൻ മാനസപ്പൂങ്കാവനത്തിൽ!! സിമി അബ്ദുൾകരീം
Give the best you have, and it will never be enough. Give your best anyway. In the final analysis, it is between you and God. It was never between you and them anyway" - Mother Teresa
Oil painting- Pomegranate
ചിന്തകളല്ലോ വാക്കുകൾ,വാക്കിൻതുമ്പിലൊതുങ്ങുംമുത്തുപോൽ തിളങ്ങുന്നൂ….വർണ്ണങ്ങൾപലവിധം പലയിടത്തു് !
Oil painting – Bird of Paradise (Artistic description- Be compassionate)
"കരുണയുള്ളവർ സ്വർഗ്ഗത്തിലെ പറവകൾ"ഈ വര്ണചിത്രത്തിന് മാന്ത്രികശബ്ദംഞാനറിയുന്നുവീണ്ടുമീ നിശബ്ദതയിൽ!! തെളിയുമെൻ വദനമിന്ദീവര-പൊയ്കതൻ വാടിയിൽ… ചിത്രശലഭങ്ങൾ തന്നെത്തന്നെ ഈ പൊയ്കയിൽകണ്ടു . നമുക്കുചുറ്റുംകാണും കൊച്ചുകൊച്ചുസന്തോഷങ്ങൾ അതൊരുപക്ഷെ പൂക്കളാകാം ,കിളികളാകാം, നീലോൽപ്പലങ്ങളിൽ നിറയുന്ന വണ്ടുകളുടെ മൂളിപ്പാട്ടുകളാകാം ,കാതോർത്താൽ പ്രകൃതിയുടെശബ്ദം,പുൽക്കൊടികൾക്കുപോലും എന്തൊക്കേയോ പറയുവാനുണ്ട്. ഇളംതെന്നലായ് ചിത്രശലഭങ്ങൾക്കൊപ്പം ഞാനുമേറ്റുപറഞ്ഞു…. "Bird of Paradise" Oil on canvas (Nov8, 2017)
മദ്ഹ് റസൂൽ
മൂത്താപ്പയുടെ (Appu's) മനോഹരമായ പ്രവാചക പ്രകീർത്തനഗാനങ്ങൾ. ഈ പുസ്തകത്തിലെ പാട്ടുകൾ സിമിയ്ക്ക് ട്യൂൺചെയ്യുവാൻകഴിയുമെങ്കിൽ ചെയ്തുതരണം.മൂത്താപ്പയുടെ ആവശ്യപ്രകാരം ട്യൂൺ ചെയ്‌തൊരുപാട്ട് "കണ്ണൊന്നുചിമ്മിയാൽ".ഫർഹാൻ മോൻ ഈ പാട്ടിന്റെ മാറ്റുകൂട്ടുവാൻ Piano music(compose)ചെയ്തുതന്നു . Kannonnu chimmiyal ( Lyrics- Aboobacker Kunnath, Piano composed by Farhan Valummel) - https://youtu.be/-mNjM08zNk8