Oil painting – Bird of Paradise (Artistic description- Be compassionate)

“കരുണയുള്ളവർ സ്വർഗ്ഗത്തിലെ പറവകൾ”
ഈ വര്ണചിത്രത്തിന് മാന്ത്രികശബ്ദം
ഞാനറിയുന്നുവീണ്ടുമീ നിശബ്ദതയിൽ!!

തെളിയുമെൻ വദനമിന്ദീവര-
പൊയ്കതൻ വാടിയിൽ…

ചിത്രശലഭങ്ങൾ തന്നെത്തന്നെ ഈ പൊയ്കയിൽകണ്ടു . നമുക്കുചുറ്റുംകാണും കൊച്ചുകൊച്ചുസന്തോഷങ്ങൾ അതൊരുപക്ഷെ പൂക്കളാകാം ,കിളികളാകാം, നീലോൽപ്പലങ്ങളിൽ നിറയുന്ന വണ്ടുകളുടെ മൂളിപ്പാട്ടുകളാകാം ,
കാതോർത്താൽ പ്രകൃതിയുടെശബ്ദം,
പുൽക്കൊടികൾക്കുപോലും എന്തൊക്കേയോ പറയുവാനുണ്ട്. ഇളംതെന്നലായ് ചിത്രശലഭങ്ങൾക്കൊപ്പം ഞാനുമേറ്റുപറഞ്ഞു…. “Bird of Paradise”

Oil on canvas (Nov8, 2017)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: