The theme of the poem" Sangalpangal" is about passions which always elevate our mind. സ്വപ്നച്ചിറകുകൾ അറ്റുവീഴരുതേ...മാനസചിറകിലൊളിക്കരുതേകുഞ്ഞിളംകാറ്റിൽ മറയരുതേചായങ്ങൾതൂവുന്നൊരീനിരത്തിൽനിനയ്ക്കുന്നിതാ വർണ്ണചിത്രങ്ങളായ്!സർഗ്ഗശക്തിയെയുണർത്തും സങ്കല്പങ്ങൾവിടരുവാൻകൊതിക്കും പൂക്കളെപോൽമനമാകെതെളിയും മിന്നാമിനുങ്ങുപോൽനിലാവുപോൽ,നക്ഷത്രങ്ങളെപോൽഅങ്ങനെ എന്തെല്ലാം വർണ്ണനകൾ !! Poem - Sangalpangal https://youtu.be/2tD6rDouCsc
Peace lily – Oil painting
Artistic description - നിശബ്ദമാം ഗിരിതടങ്ങളിൽഹൃദയം മൊഴിയും പദങ്ങൾ തമസ്സിൻ ആഴങ്ങളെ ഭയപ്പെടാതെനിലാവുപോൽ പുഷ്പദളങ്ങൾ ഇളംകാറ്റിലുലയും മരച്ചില്ലകൾമൂളും പ്രാർത്ഥനാമന്ത്രങ്ങൾ ഈവർണ ചിത്രമെന്നുള്ളം നിറയ്ക്കുംഒടുവിലെഴുതുന്നൊരീപദംവരെ - "PEACE"
Calm, snowy morning!
"മഞ്ഞിൽപുതക്കും പൈൻമരങ്ങൾ നാനാവർണശോഭനമീ ഗഗനം കണ്ണാടിപോൽ തിളങ്ങുംതടാകം പ്രതിബിംബമോ? ശാന്തസുന്ദരം!!! - Simi Abdulkareem https://youtu.be/bN6YWuCtEOw
Photography- Purple beads ഒരേ നിറം ഒരായിരം മുത്തുകൾ - Power of words! വാക്കിൻശരങ്ങളാൽ മുറിവേറ്റുവീഴരുതേ…ഈവാക്കുകളല്ലോ നിന്നിലെനിന്നെയുണർത്തുന്നതും !! വാക്കുകൾതീർത്തൊരുമാലയണിഞ്ഞുഞാൻഎങ്ങോ മറഞ്ഞൊരുനേരംഎന്നെയറിയാതെപോയൊരാമുത്തുകൾഎങ്ങോമറഞ്ഞങ്ങുനിൽപ്പൂ….മിന്നലായ് തെന്നലായ് വാക്കുകൾമിന്നിമറയുന്നീ വിണ്ണിൽ !കാണുന്നുഞാനിതാ എന്റെയീ വീഥിയിൽഎങ്ങോമറഞ്ഞൊരാ വാക്കുകൾഎന്റെ മാലയിൽകോർത്തൊരുമുത്തുകളായ് മിന്നിത്തിളങ്ങുംമുത്തുകളായ് !! (സിമി അബ്ദുൾകരീം)
Chithrashalabham – Poetry
https://youtu.be/nGhZcO2O6eE ( Malayalam poem - Chithrashalabhangal ) Unconditional and never-ending love between Father- Child അച്ഛന്റെ കൈവിരൽതുമ്പുകളിൽഒരു ചിത്രശലഭമായ് മാറുന്നുഞാൻവീണ്ടുമാ വർണ്ണങ്ങളെന്നിൽ ഒരു-പൊയ്കയായ് മിന്നിത്തിളങ്ങുന്നുവോ? തേൻ തുള്ളിയായെന്നുമെന്നിൽ പതിഞ്ഞൊരുപൂക്കാലമത്രയും വിരിയുന്നിതാ..ഇന്നും ഞാനീമിഴിപൊയ്ക ചിമ്മാതെയച്ഛനെകാണുമീ…… വീഥിയിലെങ്ങും !എന്നും കാണുമീ…… വീഥിയിലെങ്ങും !
Power of Music - സാഗരംപോൽ! മഴയുടെ ശബ്ദം, പുഴയുടെ ശബ്ദംഇളംകാറ്റിലുലയും മരച്ചില്ലകൾകിളികൾതൻകൂജനംഎല്ലാം കഥകൾക്കൊരീണമായ്സപ്തസ്വരങ്ങളായ് ! ആത്മാവും മനസ്സും ലയിക്കുന്നു……എവിടെയാണ് സമാധാനം ?? നിറങ്ങളാൽ ആവരണമീപ്രപഞ്ചംഎങ്കിൽ നിറങ്ങളിൽ !!സാഗരംപോലെ സംഗീതംഎങ്കിൽ സപ്തസ്വരങ്ങളിൽ !! സിമി അബ്ദുൾകരീം
Kavitha – തൂമഞ്ഞുപോൽ
Oil painting - "Thoomanjupol" അകക്കണ്ണൊന്നു തുറന്നാൽകാണുന്നു ഒരായിരം മണിമുത്തുകൾപിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾതീർക്കുവാനുള്ള തിടുക്കത്തിൽനാമോരോരുത്തരും!ഇനി പോകാമൊരു യാത്ര….കിളികളും,പൂക്കളും,താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-കൊച്ചു കവിതയും, വർണ്ണ ചിത്രവും!! https://youtu.be/bWbObsgh850
Photography/Poem
https://youtu.be/omIMtCDSXZk "മുല്ലപ്പൂവിനൊരു മഴമുത്തം" ----------------------------------- ഈ പെയ്തിറങ്ങിയ മഴയ്ക്ക്, "വാത്സല്യത്തിന്റെ ഗന്ധം" ! ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ ! തന്നിലെ സൗരഭ്യം അവിടമാകെ തളം കെട്ടിയത് അവരറിയുന്നുവോ? ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം..... "ഞെട്ടറ്റു വീഴുമൊരുന്നാൾ നീയാപുലരിയിൽ കൗതുകമുണർത്തി നിന്നിലെ മന്ദഹാസം അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ...." ഈ കവിളിലൊരു മഴമുത്തവുമായി ആ മഴത്തുള്ളികൾക്കുമുണ്ട് ചിലതൊക്കെ പറയുവാൻ............ "പെയ്തിറങ്ങിയൊരു മഴയും... Continue Reading →