
The theme of the poem” Sangalpangal” is about passions which always elevate our mind.
സ്വപ്നച്ചിറകുകൾ അറ്റുവീഴരുതേ…
മാനസചിറകിലൊളിക്കരുതേ
കുഞ്ഞിളംകാറ്റിൽ മറയരുതേ
ചായങ്ങൾതൂവുന്നൊരീനിരത്തിൽ
നിനയ്ക്കുന്നിതാ വർണ്ണചിത്രങ്ങളായ്!
സർഗ്ഗശക്തിയെയുണർത്തും സങ്കല്പങ്ങൾ
വിടരുവാൻകൊതിക്കും പൂക്കളെപോൽ
മനമാകെതെളിയും മിന്നാമിനുങ്ങുപോൽ
നിലാവുപോൽ,നക്ഷത്രങ്ങളെപോൽ
അങ്ങനെ എന്തെല്ലാം വർണ്ണനകൾ !!
Poem – Sangalpangal https://youtu.be/2tD6rDouCsc
Leave a Reply