“Poongavanam”

puzha - poonkavanam

” ഈ മനോരഥത്തിലുണരുന്നൊരു
ശലഭമായ് പറന്നുയരുന്നു ഞാനും
വിസ്മയജനകമാം ദൃശ്യങ്ങളൊക്കെയും
നിറയട്ടെയെന്റെയീ പൂങ്കാവനത്തിൽ!

കാക്കുന്നുഞാനെൻ അകക്കണ്ണിൻ
ഓടിയൊളിക്കാത്തൊരീകാഴ്ചകൾ
മങ്ങാതെ, മായാതെയെന്നുമെൻ
മാനസപ്പൂങ്കാവനത്തിൽ” !!

 

2 thoughts on ““Poongavanam”

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: