” മനസ്സിൻ ജാലകം “

വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽ
നിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ?

ശാന്തസുന്ദരമായൊരീ ഭുവനം
പ്രപഞ്ചശക്തിതൻ പ്രഭയാൽ
വീണ്ടുമൊരുങ്ങുവാൻ,
കാത്തിരിപ്പൂ……….. നാമോരോരുത്തരും
മാനസപ്പൂങ്കാവനത്തിൽ!! (സിമി അബ്ദുൾകരീം)

“Let us all wish for a beautiful world”

Leave a comment

Create a website or blog at WordPress.com

Up ↑