White peacock – തൂമഞ്ഞുപോൽ

വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽ
നിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ?

മനസ്സിൻ ജാലകവാതിൽ
കണ്ണിനിമ്പമുണർത്തും കാഴ്ചകൾ
ചിത്രങ്ങളായ് ,കാതുകളിൽമൂളും
കവിവർണ്ണനകളായ് – White peacock https://youtu.be/5KIatPim3Ls

Leave a comment

Create a website or blog at WordPress.com

Up ↑