Waterfall – Each artwork has something to express – “Peace within”

മുന്പേ വരച്ച ചിത്രങ്ങൾ നേരിൽകാണുന്നു.
Waterfall ൻ്റെ ശബ്ദവും ഭംഗിയും ഏറെനേരം നോക്കിയങ്ങനെനിന്നു.
ഈ ശബ്ദങ്ങളൊക്കെ പിന്നീട് കടലിന്റെതന്നെ ശബ്ദമായ് മാറുന്നതായിരിക്കില്ലേ ….
അപ്പോൾ പറഞ്ഞതൊക്കെയും സത്യം – “Peace within “

“നിറങ്ങളാൽ ആവർണമീ പ്രപഞ്ചമെങ്കിൽ നിറങ്ങളിൽ ഞാനുണ്ട്
സാഗരംപോൽ സംഗീതമെങ്കിൽ സപ്തസ്വരങ്ങളിലും ഞാനുണ്ടാകും”
നാനാവർണ്ണങ്ങളായ്, സംഗീതമായ്, പൂമ്പാറ്റകളെപോൽ !! – Simi Abdulkareem

Leave a comment

Create a website or blog at WordPress.com

Up ↑