Clear sky

കടലിന്റെ ശബ്ദം ഹൃദയത്തിന്റെതന്നെയല്ലോ !!

“മിന്നുംവെളിച്ചമൊരു നാദംപോൽ
തൂലികയൊ മയിൽപീലിപോൽ!”

https://youtu.be/a2cgKFxoi6o?si=rxRHo0VbHpi9p-_L

ക്യാൻവാസിൽ വരികൾവീണ്ടും വീണ്ടും തെളിയുന്നു
ഈ തീരത്തുനിന്നും വിദൂരതയിലേയ്ക്ക് –
അകലെയതാ നീലാകാശത്തു് –
സ്വർണപറവകളും,മയിൽ‌പീലിതൂലികയും,കണ്ണടയും.

Leave a comment

Create a website or blog at WordPress.com

Up ↑