
Journey never ends…..വരയിൽനിന്നും,എഴുത്തിൽനിന്നും
ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങൾ അതൊക്കെ പിന്നീട്
ജീവിതകഥയായ്ത്തന്നെ മാറുന്നു.
മണ്മറഞ്ഞുപോകുമീ ജീവിതത്താളിന് വരികൾ മാത്രം
അന്നുഞാനൊ, എന്നോർമകളോ………. എല്ലാമൊരുപിടിമണ്ണായ് ഈ തീരത്തു്തന്നെയുണ്ടാകും.
ബാല്യവും,കൗമാരവും ,വാർദ്ധക്യവുമെല്ലാം
ഈ പുസ്തകത്താളുകളിൽ തെളിയുന്നു.
ഒടുവിലൊരുപുതപ്പിനാൽ വരച്ചചിത്രങ്ങളും,
എഴുതിയവരികളുമെല്ലാം ഭദ്രം !!
(സിമി അബ്ദുൽകരീം)
Leave a comment