Chanjurangumee pinchomanakal – Mother Earth

Oil painting

ആ കൈകൾക്കു മൃദുത്വമുണ്ടായിരുന്നു, വാക്കുകളിൽ ദൈവികത്വം!
എന്നും പുഞ്ചിരിക്കുന്നമുഖഭാവം, ഒരുമാലാഖയെപോൽ!
ഇവിടെ പ്രകൃതിയും അമ്മയും ഒരുമിക്കുന്നു
ഒടുവിൽ ഞാനുറക്കെ വിളിച്ചുപറഞ്ഞു ……………ഈ പ്രപഞ്ചം തന്നെയാകുന്നു മാതാവ് !

                  

Leave a comment

Create a website or blog at WordPress.com

Up ↑