വൃന്ദാവനപ്പൂക്കൾ!!
മാനസപൂങ്കാവനത്തിലെകാഴ്ചകൾവർണ്ണചിത്രണങ്ങളായ്


വീണ്ടും ക്യാൻവാസിലേയ്ക്ക് !
സ്വപ്നച്ചിറകുകൾവീശി പുതുവഴികൾതേടും
പൂത്തിങ്കളെപോലെയീമനോരഥത്തിൽ !!
മനസ്സിനെ ഒരുപൂവിനോടുപമിയ്ക്കാം


സങ്കല്പങ്ങളാൽ പൂത്തുതളിർത്തൊരീ ഉദ്യാനം
അവിടെ മനസ്സിൻ മാന്ത്രികച്ചെപ്പിൽ
മന്ദസ്മിതം തൂകുന്നൊരായിരം വൃന്ദാവനപൂക്കൾ !!
ഈ മിഴിയെതഴുകുംമഞ്ഞിൻകണങ്ങളെ
എൻമനസ്സിനെ മാറോടണയ്ക്കും വൃന്ദാവനപ്പൂക്കളെ,
എനിക്കുവേണ്ടി ഞാൻകണ്ടെത്തുന്ന നിമിഷങ്ങൾ
അതായിരുന്നു എന്റെ ചിത്രങ്ങളും കവിതകളും –

സിമി അബ്ദുൾകരീം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: