വിരിയട്ടെയെങ്ങുമീ ഹൃദയങ്ങളിൽ
പുഴയോടിണങ്ങുന്ന പൂക്കളായ് നാം
തടയുവാനാകുന്നുണർവ്വോടെ നാം
പുഴകളെ കാക്കും കരങ്ങളാകാം
അങ്ങുദൂരെനിന്നൊഴുകി വന്നെത്തുകവീണ്ടും
ദിശയറിയുന്നൊരീ പുഴകളാവാൻ
തൻ ദിശയറിയുന്നൊരീ പുഴകളാവാൻ !!
വിരിയട്ടെയെങ്ങുമീ ഹൃദയങ്ങളിൽ
പുഴയോടിണങ്ങുന്ന പൂക്കളായ് നാം
തടയുവാനാകുന്നുണർവ്വോടെ നാം
പുഴകളെ കാക്കും കരങ്ങളാകാം
അങ്ങുദൂരെനിന്നൊഴുകി വന്നെത്തുകവീണ്ടും
ദിശയറിയുന്നൊരീ പുഴകളാവാൻ
തൻ ദിശയറിയുന്നൊരീ പുഴകളാവാൻ !!
Leave a Reply