Kavitha – തൂമഞ്ഞുപോൽ

Oil painting – “Thoomanjupol”

അകക്കണ്ണൊന്നു തുറന്നാൽ
കാണുന്നു ഒരായിരം മണിമുത്തുകൾ
പിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾ
തീർക്കുവാനുള്ള തിടുക്കത്തിൽ
നാമോരോരുത്തരും!
ഇനി പോകാമൊരു യാത്ര….
കിളികളും,പൂക്കളും,താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-
കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-
കൊച്ചു കവിതയും, വർണ്ണ ചിത്രവും!!

https://youtu.be/bWbObsgh850

Leave a comment

Create a website or blog at WordPress.com

Up ↑