Peace lily – Oil painting

Artistic description

നിശബ്ദമാം ഗിരിതടങ്ങളിൽ
ഹൃദയം മൊഴിയും പദങ്ങൾ

തമസ്സിൻ ആഴങ്ങളെ ഭയപ്പെടാതെ
നിലാവുപോൽ പുഷ്പദളങ്ങൾ

ഇളംകാറ്റിലുലയും മരച്ചില്ലകൾ
മൂളും പ്രാർത്ഥനാമന്ത്രങ്ങൾ


ഈവർണ ചിത്രമെന്നുള്ളം നിറയ്ക്കും
ഒടുവിലെഴുതുന്നൊരീപദംവരെ – “PEACE”

Leave a comment

Create a website or blog at WordPress.com

Up ↑