
മൂത്താപ്പയുടെ (Appu’s) മനോഹരമായ പ്രവാചക പ്രകീർത്തനഗാനങ്ങൾ. ഈ പുസ്തകത്തിലെ പാട്ടുകൾ സിമിയ്ക്ക് ട്യൂൺ
ചെയ്യുവാൻകഴിയുമെങ്കിൽ ചെയ്തുതരണം.മൂത്താപ്പയുടെ ആവശ്യപ്രകാരം ട്യൂൺ ചെയ്‌തൊരുപാട്ട് “കണ്ണൊന്നുചിമ്മിയാൽ”.ഫർഹാൻ മോൻ ഈ പാട്ടിന്റെ മാറ്റുകൂട്ടുവാൻ Piano music(compose)ചെയ്തുതന്നു .
Kannonnu chimmiyal ( Lyrics- Aboobacker Kunnath, Piano composed by Farhan Valummel)
Leave a comment